Posts

മഴത്തുള്ളികൾ

ഞാൻ എൻറെ വീടിൻറെ മുറ്റത്തേക്ക് ഇറങ്ങി ആകാശത്തേക്ക് നോക്കി . എന്ത് മനോഹരമാണ് നീണ്ടു പരന്നുകിടക്കുന്ന നീലാകാശം . ആ നീലാകാശത്തിൽ തൂവെള്ള നിറത്തിലുള്ള മേഘങ്ങൾ ആകാശത്തുള്ള ഉള്ള ഒരു ചിത്ര രചയിതാവ് വരച്ച ചിത്രങ്ങൾ പോലെ പടർന്നു കിടക്കുന്നത് കാണാൻ എന്ത് ഭംഗിയാണ് .            തുടരും